Surprise Me!

Modi | I M F | മോദിയുടെ പരിഷ്‌കാരങ്ങൾ അത്യുജ്വലം എന്ന് ഐ എം എഫ്

2018-12-10 99 Dailymotion

രാജ്യാന്തര നാണയനിധി സാമ്പത്തികവിദഗ്ധൻ മൗറിസ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ പ്രകീർത്തിച്ചുകൊണ്ട് മുന്നോട്ടുവന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗം കുതിക്കുകയാണെന്നും ഐഎംഎഫ് സാമ്പത്തികവിദഗ്ധൻ. ജി എസ് ടി അടക്കം പ്രധാനമന്ത്രി നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ സാമ്പത്തിക ദൃഢത കൈവരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു<br />

Buy Now on CodeCanyon